ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം
ഇതാണ് ഞങ്ങളുടെ പൂന്തോട്ടം
പൂമ്പാറ്റകള്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഉദ്യാനത്തില്‍ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങള്‍ മധു നുകര്‍ന്ന് സായൂജ്യമടയാന്‍ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങളെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികള്‍ക്ക് പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓര്‍മിപ്പിക്കുന്നു.
ഞങ്ങള്‍ തയ്യാറാക്കിയ ചിത്രശലബങ്ങളുടെ രജിസ്റ്റര്‍ ഉടനെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
The details from the register of butterflies found in our campus will be published soon in this blog. More than 35 species are found here, some of them identified as rare by MNHS, Calicut.

0 comments:
Post a Comment