Friday, November 12, 2010

വയനാട് പഠന ക്യാമ്പ്‌



നവംബര്‍ 15, 16 തീയതികളിലായി വയനാട് വന്യ ജീവി സങ്കേതത്തിലെ തോല്പെട്ട്യില്‍ വെച്ച് പരിസ്ഥിതി പഠന ക്യാമ്പ്‌ നടത്തുന്നു. 

ക്ലബ്ബില്‍ അംഗങ്ങള്‍ക്കായി ഫീല്‍ഡ് സന്ദര്‍ശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും. വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗര്‍ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാന്‍ ഉദ്ദേശിക്കുന്നു.



0 comments:

Post a Comment